മലയിൻകീഴ് : വിളപ്പിൽശാല കാരോട് കടുമ്പുവിൽ വീട്ടിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുരേഷ്‌കുമാർ, സുജാത. മരുമക്കൾ: അനിൽകുമാർ,രാഖി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.