മട്ടാഞ്ചേരി: ചെറളായി എൻ.എം. സരസ്വതി ഭായി റോഡ് ശ്രീപതി അപ്പാർട്ടുമെന്റ്‌സിൽ എ. പ്രഭാകരമല്യ (72) നിര്യാതനായി. ഭാര്യ: ജാനി മല്യ. മക്കൾ: ശ്രീലക്ഷ്മി, ശ്രീനിവാസ്. മരുമക്കൾ: പ്രശാന്ത് കമ്മത്ത്, ജയദുർഗ.