ഉച്ചക്കട: കുളത്തൂർ മക്കുവിളാകം ക്യഷ്ണവിഹാറിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ പി.സരോജനിഅമ്മ (80) നിര്യാതയായി . മക്കൾ: ശൈലകുമാരി, ലേഖ, ശാന്തകുമാരി (പൂവാർ ഗവ.എൽ.പി.സ്കൂൾ). മരുമക്കൾ: വി.ക്യഷ്ണൻകുട്ടി, എൻ.ആർ.മദൻമോഹൻ, അശോക്.എം.നായർ (ചെങ്കൽ സർവ്വീസ് സഹകരണ ബാങ്ക്). സഞ്ചയനം ഞായറാഴ്ച ഒൻപതിന്.