ശ്രീകാര്യം: കുറവൻകോണം ആശാ ഭവനിൽ ബി.ചന്ദ്രശേഖരൻ നായരുടെ ഭാര്യ വനജകുമാരി (76) അലത്തറ അമ്പാടി നഗർ 3-എ, കാർത്തികയിൽ നിര്യാതയായി . മക്കൾ : വിജകുമാരൻ നായർ, ആശലത, പ്രദീപ്കുമാർ, മനോജ് കുമാർ, പരേതനായ അശോക് കുമാർ. മരുമക്കൾ : ലത കുമാരി.പി., സിന്ധു, ഗീത, സംഗീത പരേതനായ ബാബുരാജ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.