തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ അശീതിഫെസ്റ്റിവൽ ഇന്ന് സമാപിക്കും. രാവിലെ 10ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും.