kob-Varghese John 87 Alapra.jpg
ആലപ്ര : മാതിരംപളളിൽ (കലകത്തുംമുറിയിൽ) വർഗീസ് ജോൺ (87) നിര്യാതനായി.
സംസ്‌കാരം ഇന്ന്3ന് കരിമ്പനക്കുളം തിരുഹൃദയ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ ചാത്തൻതറ കുളങ്ങര കുടുബാംഗമാണ്.
മക്കൾ : സെലീനാമ്മ, ലിസമ്മ, സലോമി, ഷേർളി. മരുമക്കൾ : തോമസ്സുകുട്ടി തൊട്ടിയിൽ തുലാപ്പള്ളി, അപ്പച്ചൻ വേഴമ്പത്തോട്ടം പൊന്തൻപുഴ, തങ്കച്ചൻ പാമ്പൂരിക്കൽ മുക്കൂട്ടുതറ, സജി ആലപ്പാട്ട് തുലാപ്പള്ളി.