charamam

മലയിൻകീഴ് : ഊരൂട്ടമ്പലം പ്ലാവിള സംഗീത ഭവനിൽ ഭാസ്കരൻനായരുടെ ഭാര്യ ഓമനഅമ്മ (66) നിര്യാതയായി.മകൾ : ഗീതാകുമാരി. മരുമകൻ : സതീഷ് കുമാർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന് .