കോലഞ്ചേരി: കടയ്ക്കനാട് കിഴക്കിനേടത്ത് കെ.കെ. വർഗീസ് (71) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ.മക്കൾ: ആൻസോ,ആൻസി.മരുമക്കൾ:ജിബി,ബിജു.