pradeep-47

പള്ളുരുത്തി: കച്ചേരിപ്പടി പഴയാറ്റ് പറമ്പിൽ പരേതനായ കുട്ടപ്പന്റെ മകൻ പ്രദീപ് (47 ) നിര്യാതനായി. കൊച്ചിൻ പോർട്ട് ജീവനക്കാരനാണ്.ഭാര്യ: സ്പിവിത. മക്കൾ: പ്രിത്തി വിക്, പ്രിത്തിവിത്ത്.