തിരുവനന്തപുരം : കേരളകൗമുദിയും കാർത്തിക മാതൃസമിതി, ഉള്ളൂർ ആൻഡ് ആര്യതാര ആയുർ നികേതൻ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ ക്യാമ്പ് നാളെ ബ്രാഹ്മണ സഭാഹാൾ, ഉള്ളൂർ ഗ്രാമം രാവിലെ 9.30ന് സ്വാമി അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്യും.