വിഴിഞ്ഞം:ഇടത്തേക്കോണം ശ്രീ ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 5 മുതൽ 9 വരെ നടക്കും. 5 ന് രാവിലെ 5.30ന് ഗണപതിഹോമം, 6.30 ന് കൊടിമരം ഘോഷയാത്ര, 8.15 ന് മേൽ 9 നകം തൃക്കൊടിയേറ്റ്, 9 ന് പ്രഭാതഭക്ഷണം, 9.30 ന് ദ്രവ്യകലശപൂജ,പഞ്ചഗവ്യാഭിഷേകം, കലശാഭിഷേകം,11.15 ന് ഉച്ചപൂജ, 11.45ന് കവിതാപാരായണം,ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് 4ന് പാരായണം, 6.15 ന് രണ്ടായിരം വിളക്കും അലങ്കാര ദീപവും, രാത്രി 7 ന് ഭഗവതി സേവ, 7.15 ന് സാംസ്‌കാരിക സമ്മേളനം. 6 ന് രാവിലെ ഗുരുപുഷ്പാജ്ഞലി, 8 ന് പ്രഭാതഭക്ഷണം, 9.30ന് ദേവീമാഹാത്മ്യപാരായണം,11.15 ന് ഉച്ചപൂജ, ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ,വൈകിട്ട് 4ന് ഭജന,6.30ന് വിശേഷാൽപൂജ,6.45 ന് ഗുരുപൂജ, ഗുരുപൂഷ്പാഞ്ജലി, രാത്രി 7 ന് ഭഗവതി സേവ,രാത്രി 7.15 ന് ശ്രീനാരായണ ധർമ്മ പ്രചരണ സമ്മേളനം. 7 ന് രാവിലെ 5.30ന് ഗണപതിഹോമം,7.30ന് വിശേഷാൽ പൂജ, പുഷ്പാർച്ചന,7.45 ന് ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, 8 ന് പ്രഭാതഭക്ഷണം,ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ,വൈകിട്ട് 4.30ന് ലളിത സഹസ്രനാമാർച്ചന, 6.45 ന് ഗുരുപൂജ,ഗുരുപൂഷ്പാഞ്ജലി, രാത്രി 7 ന് ഭഗവതി സേവ, 8ന് സിനിമാറ്റിക് ഡാൻസ്. 8 ന് രാവിലെ 5.30ന് ഗണപതിഹോമം,8ന് പ്രഭാതഭക്ഷണം,11.15ന് ഉച്ചപൂജ, ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ,വൈകിട്ട് 4ന് ഭജന, 6.30 ന് വിശേഷാൽപൂജ,രാത്രി 7 ന് ഭഗവതി സേവ, 9.30 ന് മാജിക് ഷോ. 9 ന് രാവിലെ 8ന്
മേൽ 8.45 നകം പൊങ്കാല, 8.30 ന് പ്രഭാതഭക്ഷണം, 9.30 ന് ഉരുൾ നേർച്ച, വൈകിട്ട് 6.15 ന് അയ്യായിരം വിളക്കും അലങ്കാര ദീപവും, 6.30 ന് വിശേഷാൽപൂജ, പുഷ്പാർച്ചന,6.45ന് ഗുരുപൂജ,ഗുരുപൂഷ്പാഞ്ജലി, രാത്രി 7ന് പുഷ്പാഭിഷേകം,9.30 മെഗാഷോ.