വർക്കല: കരുനിലക്കോട് കുഴിവിളാകം ദുർഗാഭഗവതിക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 5ന് കരുനിലക്കോട് ചീനൻമുക്കിൽ നിന്നും ഉരുൾ ഘോഷയാത്ര ആരംഭിക്കും. 8.30ന് കലശാഭിഷേകം, 12ന് അന്നദാനം, ഉച്ചയ്ക്ക് 2.30ന് ഘോഷയാത്ര, രാത്രി 10.30ന് ഗാനമേള.