വർക്കല: മുത്താന ബിജുഭവനിൽ സുബ്രഹ്മണ്യൻ ചെട്ടിയാരുടെ ഭാര്യ സുഷമഅമ്മാൾ (ഓമന 70) നിര്യാതയായി. മക്കൾ: ബീന, ബിന്ദു, പരേതനായ ബിജു. മരുമക്കൾ: രാധാകൃഷ്ണൻ, ശുഭ, പരേതനായ ശ്രീകുമാർ. സഞ്ചയനം: ഇന്ന് രാവിലെ 10.30ന്.