കടയ്ക്കാവൂർ: കടയ്ക്കാവൂർ ഉൗട്ട്പറമ്പ് ശ്രീ അർദ്ധനാരീശ്വരക്ഷേത്രത്തിലെ ക്ഷേത്രം തന്ത്രി സുഗതൻ തന്ത്രിയുടെ നിര്യാണത്തിൽ ക്ഷേത്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തി പ്രാർത്ഥന നടത്തുകയും ചെയ്തു. യോഗത്തിൽ യതീന്ദ്രദാസ്, ശശികുമാർ, അജയകുമാർ, ശിവൻകുട്ടി, സുനിൽകുമാർ, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.