നെടുമങ്ങാട്: മില്ലുടമകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് മിൽ ഓണേഴ്സ് യൂണിയന്റെ നെടുമങ്ങാട് മേഖലാ സമ്മേളനം നാളെ രാവിലെ 10.30ന് നെടുമങ്ങാട് വാളിക്കോടുള്ള വഴിയോര വിശ്രമകേന്ദ്ര ആഡിറ്റോറിയത്തിൽ നടക്കും.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പ്രസിഡന്റ് കെ.പ്രേമൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡന്റ് ബി. വത്സലകുമാർ മുഖ്യപ്രഭാഷണം നടത്തും.ജനറൽ സെക്രട്ടറി എൻ. സോമരാജൻ,ട്രഷറർ എൻ. രാജാമണി,സെക്രട്ടറി സന്തോഷ് ഇടുക്കി,ജില്ലാ ഭാരവലാഹികൾ തുടങ്ങിയവർ പങ്കെടുക്കും.