തിരുവനന്തപുരം : കല്ലുംമൂട് പോറ്റിവിളാകം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം 8 ന് അവസാനിക്കും. ഇന്ന് രാവിലെ 6 ന് ഗണപതിഹോമം, 7 ന് ഭാഗവത പാരായണം , വൈകിട്ട് 6.45 ന് അലങ്കാര ദീപാരാധന,രാത്രി 8.15 ന് പുഷ്പാഭിഷേകം. നാളെ രാവിലെ 5.15 ന് നിർമ്മാല്യം ,8 ന് ഉഷപൂജ, വൈകിട്ട് 7 ന് ദീപാരാധന,8.15 ന് പുഷ്പാഭിഷേകം.3 ന് രാവിലെ 7.30 ന് ഏകാഹനാരായണീയ യജ്ഞം ,വൈകിട്ട് 8.15 ന് പുഷ്പാഭിഷേകം .4 ന് രാവിലെ 6 ന് ഗണപതിഹോമം, വൈകിട്ട് 7 ന് ദീപാരാധന. 5 ന് രാവിലെ 5.15 ന്നിർമ്മാല്യം, വൈകിട്ട് 6.45 ന് അലങ്കാരദീപാരാധന. 6 ന് രാവിലെ 6.30 ന് സുദർശന ഹോമം, 6.45 ന് ശക്തിഹോമം, 7.10 ന് നവകലാശാഭിഷേകം. 7 ന് വൈകിട്ട് 3 ന് നെയ്യാണ്ടിമേളം, 3.15 ന് ശിങ്കാരിമേളം, 3.30 ന് ചെണ്ടമേളം, 6.30 ന് എഴുന്നള്ളത്ത്. 8 ന് വൈകിട്ട് 5 ണ് പൊങ്കാല, രാത്രി 12 ന് മഞ്ഞപ്പാൽ വിളയാടൽ, വെളുപ്പിന് 3 ന് ഗുരുസി, 3.30 ന് പൂപ്പട. ഉത്സവദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 ന് അന്നദാനം ഉണ്ടാകും.