ആറ്റിങ്ങൽ: വഞ്ചിയൂർ കാളിവിളാകം പാർവതിദേവീ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 2 ന് നടക്കും. രാവിലെ 5 ന് ചെണ്ടമേളം,​ 6 ന് മഹാ ഗണപതിഹോമം,​ 7 ന് മഹാ മൃത്യു‌ജ്ഞയ ഹോമം,​ 9.50 ന് സമൂഹ പൊങ്കാല,​ 10 നവകലശാഭിഷേകം,​ 11.40 ന് നാഗരുപൂജ. ഉച്ചയ്ക്ക് 12.30 ന് അന്നദാനം,​ 5.30 ന് ഭഗവതി സേവ,​ 6.30 ന് താലപ്പൊലിയും വിളക്കും.