ആറ്റിങ്ങൽ:കവലയൂർ കോയിക്കൽ പുല്ലമ്പള്ളി ദുർഗാ ദേവീക്ഷേത്ര ഉത്സവം ഫെബ്രുവരി 3, 4 തീയതികളിൽ നടക്കും. 3ന് രാവിലെ 6.30ന് ഗണപതിഹോമം, 8ന് ഭാഗവത പാരായണം, രാത്രി 7.30ന് ഭഗവതി സേവ,യോഗീശ്വര പൂജ ,4 ന് രാവിലെ 9 ന് സമൂഹ പൊങ്കാല,11ന് ആയില്യ ഊട്ട്, 12ന് അന്നദാനം,വൈകിട്ട് 5ന് ചെണ്ടമേളം, 6ന് താലപ്പൊലിയും വിളക്കും.രാത്രി 7.30ന് ആകാശ വിസ്മയക്കാഴ്ച.