ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ രാമരച്ചംവിള ശ്രീ ദുർഗാംബിക ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, 8.30 ന് കലശാഭിഷേകം, 9 ന് നാരായണീയ പാരായണം, 10 നവഗ്രഹ പൂജ, 12 ന് അന്നദാനം, വൈകിട്ട് 5 ന് ഐശ്വര്യ പൂജ, 6 ന് സോപാന സംഗീതം, രാത്രി 7 ന് ഗാനമേള. 2 ന് രാവിലെ 10 ന് നാഗരൂട്ട്, 12 ന് അന്നദാനം, രാത്രി 7 ന് നൃത്ത നൃത്യങ്ങൾ. 3 ന് രാവിലെ 9.30 ന് നവഗ്രഹ കലശം, 12 ന് അന്നദാനം, രാത്രി 7.30 ന് ഭഗവതി സേവ, 4 ന് രാവിലെ 9 ന് സമൂഹ പൊങ്കാല, 10.45 ന് സമൂഹ സദ്യ, വൈകിട്ട് 3 ന് പറയ്‌ക്കെഴുന്നള്ളത്ത്. 4 ന് ഘോഷയാത്ര, 5 ന് ഓട്ടൻതുള്ളൽ, രാത്രി 7 ന് താലപ്പൊലിയും വിളക്കും. 9 .30 ന് ഫ്യൂഷൻ ശിങ്കാരിമേളം. 6 ന് പുനപ്രതിഷ്ഠാ വാർഷികം. രാവിലെ 8 ന് സമൂഹ പൊങ്കാല, 9.30 ന് അക്ഷയ നെയ് വിളക്ക്. 11 ന് അന്നദാനം,