ആറ്റിങ്ങൽ:കരിച്ചിയിൽ കട്ടയ്ക്കാൽ നാഗരുകാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് സമാപിക്കും. രാവിലെ 5.30 ന് അഷ്ടദ്രവ്യ മാഹ ഗണപതിഹോമം, 10 ന് പൊങ്കാല, 12 ന് സമൂഹ സദ്യ. വൈകിട്ട് 3.30 ന് പുറത്തെഴുന്നള്ളത്ത്, 6.30 ന് ഭജന,