പാറശാല: തെക്കേ ആലമ്പാറ ശ്രീ നിലയത്തിൽ സദാശിവൻ (76) നിര്യാതയായി.ഭാര്യ:ബേബി.മക്കൾ: സുബാഷ്,രാജേഷ്. മരുമകൾ:രജനി.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.