പാറശാല:ഊരമ്പ് കണിയൻവിള റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കരുമരം ഫെസ്റ്റ് രാജൻ വി. പൊഴിയൂർ ഉദ്ഘാടനം ചെയ്തു.ഫാ.ജോസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.ഫാ.വിമൽവിൻസെന്റ് ചികിത്സാ സഹായം വിതരണം ചെയ്തു.ഫാ.ഗ്ലാഡ്സ്റ്റൺ,എ.പോൾരാജ്,എം.സിന്ധു കുമാർ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ.ജോസ്,റിട്ട.പ്രിൻസിപ്പൽ എ.ആംബ്രോസ്,റിട്ട.അദ്ധ്യാപകൻ എസ്.മോഹനചന്ദ്രൻ,വി.ബിജു,പി.പത്രോസ്,ത്രേസ്യ ടീചർ,ജസ്റ്റിൻ ദാസ്,സന്ധ്യാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.