നെടുമങ്ങാട്: കരകുളം മുളമുക്ക് രാജു ഭവനിൽ രാജു (55) സൗദിയിലെ ദമാമിൽ നിര്യാതനായി. ഭാര്യ : ജയശ്രീ.മക്കൾ: രാജേഷ്,കാർത്തിക.മരുമക്കൾ : രേവതി,പ്രശാന്ത്.