bhuvana-chandran

നിലമാമൂട്: നാറാണി തെക്കേ താന്നിക്കുഴി കെ.എൽ. നിവാസിൽ ജി. ഭുവനചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ലേഖ,ചിഞ്ചു.മരുമക്കൾ: കുമാർ,രാജീവ്.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.