sadasivan-nair

തിരുവനന്തപുരം : കൊഞ്ചിറവിള, ലളിതാഭവനിൽ എസ്.എം.എൻ.ആർ.എ 54 ൽ ബി. സദാശിവൻനായർ (81, മുൻ കരയോഗം പ്രസിഡന്റ്, കൊഞ്ചിറവിള ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം) നിര്യാതനായി. ഭാര്യ: ജി.ഡി. ലളിതാദേവി. മക്കൾ: ആതിര എസ്. നായർ, സരിത എസ്. നായർ. മരുമക്കൾ: ജെ. വിജയകുമാർ, അനിൽ കെ.എൽ. സഞ്ചയനം: 7ന് രാവിലെ 8.30ന്.