ചിറയിൻകീഴ്: അഴൂർ കല്ലുവിളവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ വള്ളിഅമ്മ (97) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ,അനിരുദ്ധൻ,വിജയൻ,മോളി, പരേതരായ ദാസൻ,ഉഷ. മരുമക്കൾ: പ്രശാന്ത,സുജാത,ബേബി,നിഷ,അശോകൻ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്