gopinadhan-nair

തിരുവനന്തപുരം : ജി.പി.ഒ, ഉപ്പളം റോഡ്, യു.ആർ 130ൽ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് സി. ഗോപിനാഥൻ നായർ

(73, ഗോപി അണ്ണൻ ) നിര്യാതനായി. എസ്.ബി.ടി റിട്ട. അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. എസ്.ബി.ടി എംപ്ളോയീസ് യൂണിയൻ ജനറൽ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ വർക്ക് മെൻ ഡയറക്ടർ, ആൾ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.മാധവിക്കുട്ടി (റിട്ട. എസ്.ബി.ടി). മക്കൾ: ലക്ഷ്മി ഗോപിനാഥൻ (യു.എസ്.എ), ജി. അജയ് (വെസ്റ്റ് ഇൻഡീസ്). മരുമക്കൾ:ഹരിചന്ദ്രശേഖർ (യു.എസ്.എ), റീന സീവ്ശങ്കർ (വെസ്റ്റ് ഇൻഡീസ്).സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ.