jayakumar

വർക്കല : രഘുനാഥപുരം ജെ.എസ് സദനത്തിൽ ജയകുമാർ ഭാനു(45) ലണ്ടനിൽ നിര്യാതനായി. മാതാവ്: വിലാസിനിഅമ്മ. മകൻ: ആര്യൻ. സംസ്കാരം ഇന്ന് ക്രേയ്സോണിൽ രാവിലെ 10.15ന്.