നെടുമങ്ങാട് :നഗരസഭയിൽ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വാർഡുതല സഭ ആരംഭിച്ചു.ഒമ്പത് വരെ വിവിധ തീയതികളിൽ 39 വാർഡ് കേന്ദ്രങ്ങളിലും നടക്കുന്ന വാർഡുസഭ യോഗങ്ങളിൽ മുഴുവൻ വോട്ടർമാരും പങ്കെടുക്കണമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.