mother-archana

തിരുവനന്തപുരം : ദ പെന്തെക്കോസ്തു മിഷൻ ബംഗളൂരു സുവിശേഷ പ്രവർത്തക മദർ അർച്ചന കെ.എസ്(സിന്ധു, 46) നിര്യാതയായി. മുംബയ്, വഡോദര, ബംഗളൂരു എന്നിവിടങ്ങളിൽ 27 വർഷം സേവനം അനുഷ്ഠിച്ചു. പിതാവ്: പരേതനായ സിദ്ധാർത്ഥൻ. മാതാവ്: പരേതയായ ഒാമന. സഹോദരങ്ങൾ: ഹേമലത ക്രിസ്തുദാസ്, കബീർദാസ് കെ.എസ്. (ഷാർജ), അരുൾദാസ് കെ.എസ്. (ഷാർജ).