prabhakaran

ഉഴമലയ്ക്കൽ:എസ്.എൻ.ഡി.പി.യോഗം ഉഴമലയ്ക്കൽ ശാഖാ കമ്മിറ്റി അംഗം ഉഴമലയ്ക്കൽ മഞ്ചംമൂല പി.ആർ.എസ്.ഭവനിൽ ജി.പ്രഭാകരൻ (62) നിര്യാതനായി.ഭാര്യ:ഡി.രതിക.മക്കൾ:ശ്യാംലാൽ,ശരത് ലാൽ,ശരുൺലാൽ.മരുമക്കൾ:ആര്യ,ആതിര,അനുപമ.സഞ്ചയനം:4ന്രാവിലെ 8.30ന്.