rajan

ഉള്ളൂർ: ചാലക്കുഴി കൃപ ലോഡ്‌ജ് ടി.സി 2/757/1 ആനന്ദ ഭവനിൽ പി.രാജൻ (64,ഡാനിയൽ) നിര്യാതനായി. ഭാര്യ:ഡോ.സരളാദേവി മക്കൾ:ആനന്ദ്,ജയൻ. സംസ്കാരം: ഇന്ന് പകൽ 11ന് ഐ.സി.എഫ് ചർച്ച്, കരിക്കം, കൊട്ടാരക്കര.