obitury

നെടുമങ്ങാട് : കുറുപുഴ കിഴക്കുംകര വീട്ടിൽ ജി.ഗംഗാധരൻ (85) നിര്യാതനായി.ഭാര്യമാർ: സരസ്വതി,ശാന്ത.മക്കൾ: വത്സല,സുദർശനൻ,പ്രതികല,മധുസൂദനൻ,രാരി,പരേതനായ വിജയകുമാർ. മരുമക്കൾ: സുജ,ലതീഷ്,സിന്ധു,ടിറ്റു, പരേതനായ സുരേന്ദ്രൻ.സഞ്ചയനം: 4ന് രാവിലെ 9 ന്.