നെടുമങ്ങാട്: മീന്നിലം തുറുവേലി ശ്രീകണ്ഠേശ വിലാസത്തിൽ കെ .ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ:സാവിത്രി അമ്മ.മക്കൾ:ശോഭനകുമാരി,ഉഷാകുമാരി,സജികുമാർ.മരുമക്കൾ:പുരുഷോത്തമൻ നായർ,ഉണ്ണി,മായ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.