latha

കുടപ്പനക്കുന്ന് : വി.പി.തമ്പി റോഡ്, ഐശ്വര്യ ഭവനിൽ പരേതനായ രാജുവിന്റെ ഭാര്യ ലത (70) നിര്യാതയായി. മക്കൾ: പ്രിയ,പ്രീത.മരുമക്കൾ:അനിൽകുമാർ, പരേതനായ ജീവൻ.സഞ്ചയനം:6ന് രാവിലെ 8ന്.