കുളത്തൂർ: ഉച്ചക്കട എൻ.എ ഭവനിൽ പരേതനായ നാരായണൻ നാടാരുടെ (റിട്ട. വില്ലേജ് ഒാഫീസർ) ഭാര്യ എസ്. അമലാബായ് (73) നിര്യാതയായി.മക്കൾ: റീജ എൻ.എ. (ടീച്ചർ, എൽ.പി.ബി.എസ്, ചെങ്കൽ),ഷീജ എൻ.എ. (ടീച്ചർ ജി.എച്ച്.എസ്.എസ് നിലമ്പൂർ) മരുമക്കൾ: അനിൽരാജ് (ടീച്ചർ, യു.പി.എസ്. ചെങ്കൽ), പരേതനായ ബാബു ടി. (വില്ലേജ് ഒാഫീസർ, ബാലരാമപുരം). പ്രാർത്ഥന: 3ന് വൈകിട്ട് 4.30ന്.