തിരുവനന്തപുരം : ശ്രീകാര്യം വെഞ്ചാവോട് ശ്രീനഗർ സി. 22 എ പ്രണവം പുത്തൻപുരയിൽ വീട്ടിൽ വൈദ്യുതിഭവൻ അസി. എക്സി. എൻജി. ഷാജു പി.പിയുടെ ഭാര്യ വിദ്യാഷാജു (51) നിര്യാതയായി. മകൻ: അശ്വൻ പി.എസ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ.