വട്ടപ്പാറ: പുങ്കുംമൂട് ചെകോലിൽകുഴി കാർത്തിക ഭവനിൽ എ.രാജപ്പൻ (72) നിര്യാതനായി. ഭാര്യ: ഇന്ദിര.മക്കൾ: ജിത്തു ഐ.രാജ്,രമ്യ ഐ.രാജ്.മരുമകൻ: സനൽകുമാർ.സഞ്ചയനം:6ന് രാവിലെ 8.30ന്.