ഇടയ്ക്കോട്: നാൽപ്പുറത്തൽ, ആയില്യത്തിൽ ജി. മാധവൻനായർ (79) നിര്യാതനായി. ഭാര്യ പരേതയായ ബി. ലളിതമ്മ. മക്കൾ: ഷീജ എം.എൽ, ഷാജി എം. മരുമക്കൾ: ജയകുമാർ സുവർണരേഖ, അശ്വതി ജി. സഞ്ചയനം: 6ന് രാവിലെ 8ന്.