നേമം: നടുവത്ത് കാരയ്ക്കാമണ്ഡപം 56/845,സിന്ധുഭവനിൽ വേലപ്പൻനായർ (68) നിര്യാതനായി. ഭാര്യ:ശ്യാമള. മക്കൾ: സിന്ധു, ശിവകുമാർ. മരുമകൻ:ജയചന്ദ്രൻ. സഞ്ചയനം: 6ന് രാവിലെ 8ന്.