സുൽത്താൻ ബത്തേരി: ബത്തേരി കല്ലുവയൽ പാണ്ടികശാലപറമ്പിൽ ആലിക്കോയ (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൾറഷിദ്, ഷാഫി, സാജിദ്, ഷമീർ, സലീം, ഷബീർ. മരുമക്കൾ: ആമിന, അനീസ, ഷമീന, റമീജ, ഷബാന, സബിത.