siriac
സിറിയക്ക് സൈമൺ

പുൽപ്പള്ളി: ഗായകനും നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ സംഗീതാദ്ധ്യാപകനുമായ പുൽപ്പള്ളി വടാനക്കവല തുരുത്തിമറ്റത്തിൽ സിറിയക് സൈമൺ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ദീപ. മക്കൾ: ശ്രുതി (അദ്ധ്യാപിക, ജ്യോതി നിവാസ് കോളേജ്, ബംഗളൂരു), ശ്രാവൺ (മാതൃഭൂമി ലേഖകൻ, പുൽപ്പള്ളി), ദീപക്. മരുമകൻ:സബീർ.