കൽപ്പറ്റ: റാട്ടക്കൊല്ലിയിലെ അറക്കൽവീട്ടിൽ എ.വി.മാത്യു (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കൽപ്പറ്റ ഡി പോൾ സെന്റ് വിൻസെന്റ് ഫെറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: റോസ. മക്കൾ: ബിനീഷ് മാത്യു, മേരി ഷീബ, ജോസഫീന, ഷിജി മാത്യു. മരുമക്കൾ: നിഖില, ബിജു മാത്യു, സമിത്, ബെന്നി വർഗീസ്.