acci
ഗണ്ടത്തൂരിൽ ഉണ്ടായ വാഹനാപകടത്തിന്റെ ദൃശ്യം

മാനന്തവാടി: കർണ്ണാടകയിലെ ഗുണ്ടത്തൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരുക്ക്. തരുവണ സ്വദേശികളായ ചോലപ്രവൻ അഷ്‌കർ (25), സി.പി.റഫീഖ് (23), പത്തായക്കോടൻ സാലിം (24) എന്നിവർക്കാണ് പരുക്കേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ അഷ്‌കറിനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.