kannan-nair
ഇ.കണ്ണൻനായർ

മാനന്തവാ‌ടി: സ്വാതന്ത്ര്യസമര സേനാനിയും റിട്ട.വില്ലേജ് ഓഫീസറുമായ വെള്ളമുണ്ട പാലച്ചാലിൽ ഇ.കണ്ണൻ നായർ (103) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി അമ്മ. മക്കൾ: പരേതനായ നാരായണൻ, ശാന്ത, രാധ, കാർത്ത്യായനി, ശോഭ, രാധാകൃഷ്ണൻ, പ്രേമൻ, ഗീത, റിഷ. മരുമക്കൾ: കൃഷ്ണൻ നായർ, രാമൻകുട്ടി നായർ, രവീന്ദ്രൻ നായർ, നാരായണൻ, ലതിക, ജയ, സോമൻ, രാജഗോപാൽ. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.