paithal
പൈതൽ

മീനങ്ങാടി: മൈലമ്പാടി പാമ്പൻകൊല്ലി പൈതൽ (75) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: രമ, മാലതി, ശിവൻ (എക്‌സൈസ്), ഷീബ, ഷീജ. മരുമക്കൾ: വിജയൻ, രാമൻ, ബിജി, അനന്തകുമാർ, വേലായുധൻ.