chacko
പി.ജെ ചാക്കോ

മാനന്തവാടി: പയ്യമ്പള്ളി പൂച്ചാലികളത്തിൽ പി.ജെ.ചാക്കോ (കുഞ്ഞുമോൻ, 65) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ഷിബു, ഫാദർ ബാബു, കുര്യൻ. മരുമക്കൾ: പ്രിയ, അൽഫോൻസ. സഹോദരങ്ങൾ: മോനി, തെയ്യാമ്മ, ഏലമ്മ, റോസമ്മ, അന്നമ്മ. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് പയ്യമ്പള്ളി സെന്റ് കാതറൈൻസ് ഫെറോന പള്ളി സെമിത്തേരിയിൽ.