annama
അന്നമ്മ

കൽപ്പറ്റ: ചെന്ദലോട് പരേതനായ എത്തക്കുഴിയിൽ ജോസഫ് മാസ്റ്ററുടെ ഭാര്യ അന്നമ്മ (98) നിര്യാതയായി. വരിക്കാംതൊട്ടി കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ട്രീസാമ്മ, തങ്കമ്മ, ലില്ലിക്കുട്ടി, ജോണി, മേഴ്‌സി, ജെസ്സി, പരേതയായ ശാന്തമ്മ. മരുമക്കൾ: ജോസഫ് നരിക്കുഴി, കൊച്ച്, വർഗീസ്, പാപ്പച്ചൻ, ബിനോയി, ജോഷി, ജെസ്സി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചെന്ദലോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.