സുൽത്താൻ ബത്തേരി: സി പി എം നെൻമേനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ കെ.എസ്.കറപ്പൻ അനുസ്മരണം പാർട്ടി ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂർ ഉദ്ഘാടനം ചെയ്തു. വി.പബോസ് അദ്ധ്യക്ഷനായിരുന്നു. പി.കെ.സത്താർ, ബേബി വർഗീസ്,.പി.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.