kunjabdula
ഒ.എം കുഞ്ഞബ്ദുള്ള

കൽപ്പറ്റ: കോഴിക്കോട് സിറ്റി കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ അബ്ദുൾ റസാഖിന്റെ പിതാവ് കോട്ടത്തറ വെണ്ണയോട് ഓണിയൻ മാക്കൂൽ ഒ.എം.കുഞ്ഞബ്ദുള്ള (87) നിര്യാതനായി. ഭാര്യ: അലീമ പുറക്ക. മറ്റു മക്കൾ: ആസിയ, ഫാത്തിമ, മമ്മു (സൗദി അറേബ്യ), ബഷീർ, സക്കീന, മൈമുന, ജസീന, മുനീർ. മരുമക്കൾ: റസാഖ് ചുരൽമല, റഷീദ് കമ്പളക്കാട്, ഗഫൂർ തരുവണ, ബഷീർ കോട്ടത്തറ, ഷഫീഖ് അമ്പലവയൽ, മൈമു റസാഖ് (മുൻ മെമ്പർ, കോട്ടത്തറ ഗ്രാമ പഞ്ചായത്ത്), റസീന, ബുഷ്‌റ, റുബീന.